സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/ഗണിത ക്ലബ്ബ്
കുട്ടികൾക്ക് ഗണിതപഠനത്തിനുള്ള താല്പര്യം വർധിപ്പിക്കുന്നതിനുള്ള വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ ഗണിത ക്ലബ് മുഖാന്തരം സംഘടിപ്പിക്കുന്നു .പഠനോപകരണങ്ങളുടെ നിർമ്മാണവും ശേഖരണവും കാര്യക്ഷമമാണ് .ഗണിതമേളകൾക്ക് വലിയ പ്രാധാന്യം നൽകിവരുന്നു .