സെന്റ് തോമസ് എൽ പി എസ് പുന്നത്തുറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm-31425 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ കാര്യക്ഷമമായി  പ്രവർത്തിക്കുന്ന ക്ലബ് നിലവിലുണ്ട് .എല്ലാ വർഷവും സ്കൂൾ തല പ്രവർത്തനോദഘാടനം വർണ്ണാഭമായി നടത്തുന്നു .വായനാവാരാചരണം ,വിവിധ മത്സരങ്ങൾ ,സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം എന്നിവയ്‌ക്കെല്ലാം ക്ലബ് അംഗങ്ങൾ നേതൃത്വം നൽകുന്നു