ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം
എസ് പി സി ക്യമ്പ്
കടയ്ക്കല്‍:24ഡിസം.2016സ്ക്കൂള്‍ എസ് പി സി യൂണിറ്റിന്റെ അവധിക്കാല ത്രിദിന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതല്‍ സ്ക്കൂളില്‍ ആരംഭിച്ചു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ.
എന്‍ എസ് എസ് ക്യമ്പ്
കടയ്ക്കല്‍:24ഡിസം.2016.സ്ക്കൂള്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ,ഹയര്‍സെക്കന്ററി വിഭാഗങ്ങളുടെ സപ്തദിന വാര്‍ഷിക സേവന ക്യമ്പ് 24-12-2016 ശനിയാഴ്ച മുതല്‍ കടയ്ക്കല്‍ ഠൗണ്‍ എല്‍ പി എസ് കേന്ദ്രീകരിച്ച് ആരംഭിച്ചു.വിശദമായ വാര്‍ത്തകള്‍ പിന്നാലെ