ജി ഡബ്ല്യു യു പി സ്ക്കൂൾ വെങ്ങര /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13552 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

80-85 കാലഘട്ടം വരെ പ്രൌഡഗംഭീരമായ നിറവിലാണെങ്കിലും പിന്നീട് സ്കൂളിന്റെ ഭൌതിക സൌകര്യം തികച്ചും ശോചനീയാവസ്ഥയിലായിരുന്നു.പിന്നീട് എം‌പി,എം‌എൽ‌എ, എസ്എസ്എ,നാട്ടുകാർ എന്നിവരുടെ പൂർണ സഹകരണത്തോടെ ഇന്ന് കാണുന്ന ഭൌതിക സൌകര്യമുള്ള ഏറ്റവും നല്ല ഒരു വിദ്യാലയമായി നിലകൊള്ളുന്നു. സാമ്പത്തികവും തികച്ചുംപിന്നോക്കം നില്ക്കുന്നതുമായ വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു. പഞ്ചായത്തിന്റെ നല്ല ഇടപെടലുകൾ കൊണ്ട് സ്കൂളിന്റെ മികച്ച പ്രവർത്തനത്തിനാവശ്യമായ സൌകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്നു.