ജി.എം.യു.പി.സ്കൂൾ കക്കാട്/ശാസ്ത്ര വെബിനാർ

ശാസ്ത്ര വെബിനാർ : അന്താരാഷ്‌ട്ര ബഹിരാകാശ ദിനവുമായി ബന്ധപ്പെട്ട് "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്ൻ നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.കുട്ടികളും രക്ഷിതാക്കളും വെബിനാറിൽ പങ്കെടുത്തു.