പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി
![](/images/thumb/6/60/46329_vidyaramgam.jpg/300px-46329_vidyaramgam.jpg)
![](/images/thumb/9/9b/46329_vykom_muhdbasheer.jpg/300px-46329_vykom_muhdbasheer.jpg)
![](/images/thumb/8/8d/46329_article2.jpg/300px-46329_article2.jpg)
![](/images/thumb/a/a0/46329_article.jpg/300px-46329_article.jpg)
![](/images/thumb/8/8e/46329_reading_day.jpg/300px-46329_reading_day.jpg)
കുട്ടികളുടെ വായനയും സാഹിത്യാഭിരുചിയും സർഗാത്മകതയും വളർത്താൻ സ്കൂളുകളിൽ രൂപീകരിച്ച സമിതിയാണ് വിദ്യാരംഗം കലാ സാഹിത്യവേദി.സ്കൂൾ തലത്തിലും വിദ്യാഭ്യാസ ഉപജില്ല തലത്തിലും നടത്തുന്ന കലാ സാഹിത്യ മത്സരങ്ങളിൽ വേദിയിലെ കുട്ടികൾ മികവ് പുലർത്തുന്നുണ്ട്.ശ്രീമതി റിയ ജോളി എന്ന അധ്യാപികയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് നേതൃത്വം കൊടുക്കുന്നത്.