പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
07:52, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46329 (സംവാദം | സംഭാവനകൾ) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/അക്ഷരവൃക്ഷം/കവിത എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/കവിത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

ചെറുക്കണം നാം ചെറുക്കണം
കൊറോണയെന്ന വിപത്തിനെ
ദേഹശുചിത്വം പാലിച്ചും
സമൂഹ അകലം പാലിച്ചും
ചെറുക്കണം നാം ഈ വിപത്തിനെ ലോകമൊന്നാകെ വിറപ്പിക്കുമീ
ലോകമൊന്നാകെ സ്തംഭിപ്പിക്കുമി സൂക്ഷ്മാണുവിനെ തുരത്താൻ
മരുന്നില്ല മന്ത്രമില്ല
ഒരേയൊരു മാർഗ്ഗം മാത്രം ദേഹശുചിത്വം പാലിക്കൂ സമൂഹ അകലം പാലിക്കൂ

 

പ്രണവ് കൃഷ്ണ് ഡി ആചാരി
4 A പച്ച സെന്റ് സേവ്യേർസ് യു പി എസ്
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത