ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:12, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36028 (സംവാദം | സംഭാവനകൾ) ('മാവേലിക്കര ഗവ.ഗേൾസ് ഹൈസ്കൂൾ . - ശാസ്ത്ര രംഗം / സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മാവേലിക്കര ഗവ.ഗേൾസ് ഹൈസ്കൂൾ . - ശാസ്ത്ര രംഗം / സയൻസ് ക്ലബ്ബുകളുടെ ഉത്ഘാടനം ശ്രീമതി. ആ സി ഫാ ഖാദർ സ്രം സ്ഥാന അധ്യാപക അവാർഡ് ജേതാവ്) ഉത്ഘാടനം ചെയ്തു. സ്കൂൾ തല ശാസ്ത്ര മേള ഓൺലൈനായി സംഘടിച്ചിച്ചു. ശാസ്ത്ര രംഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പോസ്റ്റർ, വീഡിയോ പ്രസന്റേഷൻ എന്നിവ നടത്തി.  ചാന്ദ്രദിനത്തിൽ ക്വിസ്, ചന്ദ്രനിലേക്കൊരു സാങ്കൽപ്പിക യാത്ര വിവരണം തുടങ്ങിയ മത്സരങ്ങൾ നടത്തി. ഓസോൺ ദിന ക്വിസ്, പോസ്റ്റർ തുടങ്ങിയവയും നടക്കുകയുണ്ടായി. കൂടാതെ ശാസ്ത്രജ്ഞന്മാരെ അറിയുക, ശാസ്ത്ര പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കുക, ശാസ്ത്ര ലേഖനം തയ്യാറാക്കുക, ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുക , തുടങ്ങിയ മത്സരങ്ങളും നടത്തുകയുണ്ടായി. ശാസ്ത്ര ദിനത്തിൽ (ഫെബ്രു. 28 ) വിവിധ ശാസ്ത്ര ജ്ഞന്മാരുടെ പ്രൊഫൈൽ തയ്യാറാക്കി പ്രദർശിചിച്ചു. ശാസ്ത്രജ്ഞന്മാരുടെ വേഷത്തിൽ കുട്ടികൾ വേദിയിലെത്തി