ജി എൽ പി എസ് മംഗലം/ഗണിത ക്ലബ്ബ്

01:13, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1️⃣❎4️⃣🔢 ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, പാഠ്യേതര പ്രവർത്തനങ്ങളും ചെയ്യിപ്പിക്കുന്നു. ഗണിത കളികളിലൂടെ പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികളെ മുൻ നിരയിലേക്ക് എത്തിക്കുവാനുള്ള ശ്രമവും ക്ലബ്ബിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഉല്ലാസ ഗണിത പ്രവർത്തനങ്ങൾ കുട്ടികളെ ചെയ്യിപ്പിക്കുന്നതു വഴി ഗണിതത്തോട് താല്പര്യം വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു.

പ്രമാണം:35311-1.png
ഗണിത ലാബ്


ക്ലബ് ആക്റ്റിവിറ്റീസ്

1.

2

3

4

5