ഉള്ളടക്കത്തിലേക്ക് പോവുക

2021-2022 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:50, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ലാബ് @ഹോം

സയൻസ് ലാബ് ॅ@ഹോം


2022 ഫെബ്രുവരി 26ന് സയൻസ് ലാബ്@ ഹോം ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കിഷോർ നിർവഹിച്ചു.



പരിസ്‍ഥിതി ദിനം

പരിസ്‍ഥിതി ദിനം


ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഒരു തൈ നടാം' പദ്ധതി കുട്ടികൾ ക്കിടയിൽ നടപ്പിലാക്കി


ചാന്ദ്രദിനം

ചാന്ദ്രദിനം


ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ചാന്ദ്രദിന പ്രസംഗം എന്നിവ നടത്തി.



ലോക കൊത‍ുക‍ു ദിനം

കൊത‍ുക‍ു ദിനം


ഓഗസ്റ്റ് 20 ന് ലോക കൊതുക് ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ ശുചിത്വ ദിനം ആചരിച്ചു.




ലോക ഓസോൺ ദിനം

ഓസോൺ ദിനം


സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണവും ഓസോൺ ദിന പ്രസംഗവും സഘ ടിപ്പിച്ച



ബഹിരാകാശ വാരം

ബഹിരാകാശ വാരം ആചരിച്ചു


ലോക ബഹിരാകാശ വാര വുമായി ബന്ധപ്പെട്ടു (ഒക്ടോബർ 4-10) ISRO യുടെ reaching out to students program നടത്തി. ക്ലാസ്സ്‌ നയിച്ചത് vssc യിലെ സയന്റിസ്റ്റ് ആയ ശ്രീ അനൂപ് രാജ് ആയിരുന്നു.



ഏയ്‍ഡ്‍സ് ദിനം

എയ്‍ഡ്‍സ് ദിനം

ഡിസംബർ 1ന് എയ്ഡ്‌സ് ദിനത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.




ജൂൺ 1 2021

ഓൺലൈൻ പ്രവേശനോത്സവം