എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ഹൈസ്കൂൾ
ദിനാചരണങ്ങൾ - വളരെ ഭംഗിയായും പ്രയോജനപ്രദമായും ആചരിച്ചുവരുന്നു ജൂൺ
1 - പ്രവേശനോത്സവം
5 - ലോകപരിസ്ഥിതി ദിനം (ഉള്ളൂർ ജന്മദിനം)
19 - വായനാദിനം (പി. എൻ പണിക്കർ ചരമദിനം)
26 - ലോക മയക്കുമരുന്നു വിരുദ്ധദിനം
30 - വനദിനം
ജൂലൈ
5 - ബഷീർ ചരമദിനം
11 - ലോകജനസംഖ്യാദിനം
16 - ദേശീയ സ്ക്കൂൾ സുരക്ഷാദിനം
21 - ചാന്ദ്രദിനം
ആഗസ്റ്റ്
6 - ഹിരോഷിമാദിനം
9 - നാഗസാക്കിദിനം (ക്വിറ്റ് ഇന്ത്യാദിനം )
12 - വിക്രം സാരാഭായ് ദിനം
15 - സ്വാതന്ത്രദിനം
22 - സഹോദരൻ അയ്യപ്പൻ ദിനം
25 - ഫാരഡേദിനം
29 - ദേശിയ കായികദിനം
സെപ്റ്റംബർ
5 - അധ്യാപകദിനം
8 - ലോക സക്ഷരതാദിനം
14 - ഹിന്ദിദിനം
16 - ഓസോൺദിനം
28 - ലൂയി പാസ്റ്റർദിനം
ഒക്ടോബർ
1 - ലോകവൃദ്ധദിനം
2 - ഗാന്ധി ജയന്തി
10 - ചങ്ങമ്പുഴ ജന്മദിനം
16 - വള്ളത്തോൾ ജന്മദിനം
24 - ഐക്യരാഷ്ട്രദിനം
31 - ദേശീയ ഉദ്ഗ്രഥനദിനം
നവംബർ
1 - കേരളപ്പിറവിദിനം (മാതൃഭാഷാദിനം )
7 - സി. വി. രാമൻദിനം
11 - ദേശീയവിദ്യാഭ്യാസ അവകാശദിനം
14 - ശിശുദിനം
ഡിസംബർ
1 - ലോക എയ്ഡ്സ് ദിനം
3 - ഭോപ്പാൽ ദുരന്തദിനം
5 - അംബേദ്ക്കർ ചരമദിനം
10 - മനുഷ്യാവകാശദിനം
22 - രാമാനുജദിനം
31 - തുഞ്ചൻദിനം
ജനുവരി
1 - നവവത്സരദിനം
10 - ലോകചിരിദിനം
11 - വായനാശാലദിനം
17 - ബഷീർ ജന്മദിനം
26 - റിപ്പബ്ലിക്ക് ദിനം
30 - രക്ഷകർതൃദിനം
ഫെബ്രുവരി
12 - ഡാൽവിൻ ജന്മദിനം
16 - ഗുണ്ടർട്ട് ദിനം
21 - ലോകമാതൃഭാഷാദിനം
22 - സ്കൗട്ട് ദിനം
28 - ദേശീയശാസ്ത്രദിനം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |