എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/സ്കൗട്ട്&ഗൈഡ്സ്
2002 ഇൽ യൂണിറ്റ് രൂപീകൃതമായി . ശ്രീ സിജോ ജോസ് ശ്രീമതി ഗിരിജ എന്നിവരായിരുന്നു ആദ്യത്തെ സ്കൗട്ട് മാസ്റ്ററും ഗൈഡ് ക്യാപ്റ്റനും 2017 ഇൽ ഗിരിജ ടീച്ചർ വിരമിച്ചതിനു ശേഷം ശ്രീജ പി എൻ ഗൈഡ് ക്യാപ്റ്റനായി ചുമതലയേറ്റു ഇതുവരെ 1200 ഓളം വിദ്യാർഥികൾ സ്കൗട് ആൻഡ് ഗൈഡിൽ സ്‌കൂളിൽ നിന്ന് അംഗങ്ങളായിട്ടുണ്ട് അൻപതിലധികം പേർക്ക് രാഷ്ട്രപതിയുടെ രാജ്യപുരസ്കാർ സമ്മാൻ ലഭ്യമായിട്ടുണ്ട്