സ്കൂൾവിക്കി പഠനശിബിരം - തൃശ്ശൂർ

21:09, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23516 (സംവാദം | സംഭാവനകൾ) (→‎മാപ് ടൂൾ: മാപ് ടൂൾ അപ്ഡേറ്റ് ചെയ്യുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

.സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.

സംഘാടനം

കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്.



DRG പരിശീലന റിപ്പോർട്ട്

               ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പരിശീലനം ഡിസംബർ-27,28:

സ്കൂൾ വിക്കി സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് പരിശീലനത്തിൻ്റെ തുടർച്ചയായി ജില്ലയിൽ ഡിസംബർ 27, 28 ദിവസങ്ങളിൽ ജില്ലാ റിസോഴ്സ് ഗ്രൂപ്പ് പരിശീലനം സംഘടിപ്പിച്ചു. 10മണി മുതൽ 3.30 വരെയായിരുന്നു പരിശീലനം. പരിശീലനത്തിൽ 10 പേർ പങ്കെടുത്തു. പരിശീലനത്തിന്റെ ഭാഗമായി സ്കൂളുകളുടെ വിവരശേഖരണത്തിനായി നിർദിഷ്ട ഗൂഗിൾ ഫോമിന്റെലിങ്കും നിർദേശങ്ങളും നേരത്തേ അയച്ചുകൊടുത്തിട്ടുണ്ട് .അത് ശേഖരിച്ചുകൊണ്ടിരിക്കുന്നു. സ്കൂളുകൾക്കുള്ള പരിശീലനം ജനുവരി 5 മുതൽ 13 വരെ തിയതികളിലായി നടത്താമെന്നാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്. എല്ലാവരും ആത്മവിശ്വാസത്തോടെ സ്കൂളുകളുടെ പ്രധാന താളിലും ഉപതാളിലും ടാഗുകൾ ചേർക്കുന്ന പ്രവർത്തനത്തിലേക്ക് കടന്നിരിക്കുന്നു.


.

 
തൃശ്ശൂരിൽ നടന്ന പഠനശിബിരം

സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്

Infobox School
{{Infobox School

|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ

വിഭാഗങ്ങൾ ഉൾപ്പെടുന്നവ പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ്
വൊക്കേഷണൽ ഹയർസെക്കന്ററി P + HS + HSS + VHSS {{PVHSSchoolFrame/Header}} {{PVHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-2 HS + HSS + VHSS {{VHSSchoolFrame/Header}} {{VHSSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-3 HS + VHSS {{VHSchoolFrame/Header}} {{VHSchoolFrame/Pages}}
വൊക്കേഷണൽ ഹയർസെക്കന്ററി-4 P + HS + VHSS {{PVHSchoolFrame/Header}} {{PVHSchoolFrame/Pages}}
ഹയർസെക്കന്ററി P + HS + HSS {{PHSSchoolFrame/Header}} {{PHSSchoolFrame/Pages}}
ഹയർസെക്കന്ററി-2 HS + HSS {{HSSchoolFrame/Header}} {{HSSchoolFrame/Pages}}
ഹയർസെക്കന്ററി-3 HSS {{SSchoolFrame/Header}} {{SSchoolFrame/Pages}}
ഹൈസ്കൂൾ P + HS {{PHSchoolFrame/Header}} {{PHSchoolFrame/Pages}}
ഹൈസ്കൂൾ-2 HS {{HSchoolFrame/Header}} {{HSchoolFrame/Pages}}
പ്രൈമറി P {{PSchoolFrame/Header}} {{PSchoolFrame/Pages}}

പങ്കെടുക്കുന്നവർ

തൃശ്ശൂർ ജില്ലയിലെ മാസ്റ്റർ ട്രെയിന‍ർമാരും തിരഞ്ഞെടുക്കപ്പെട്ട എസ് ഐ ടി സിമാരും ആയ ഉപയോക്താക്കളാണ് പങ്കാളികൾ.
  1. Subhashthrissur (സംവാദം) 22:46, 26 ഡിസംബർ 2021 (IST)
  2. Lk22047 (സംവാദം) 09:43, 27 ഡിസംബർ 2021 (IST)
  3. Sunirmaes (സംവാദം) 10:44, 27 ഡിസംബർ 2021 (IST)
  4. Busharavaliyakath (സംവാദം) 10:47, 27 ഡിസംബർ 2021 (IST)
  5. Sindhumolprasannan (സംവാദം) 10:48, 27 ഡിസംബർ 2021 (IST)
  6. Nidheeshkj (സംവാദം) 10:49, 27 ഡിസംബർ 2021 (IST)
  7. Arun Peter KP (സംവാദം) 10:51, 27 ഡിസംബർ 2021 (IST)
  8. Rajeevms (സംവാദം) 10:53, 27 ഡിസംബർ 2021 (IST)
  9. ലിതിൻ കൃഷ്ണ ടി ജി (സംവാദം) 10:55, 27 ഡിസംബർ 2021 (IST)
  10. Geethacr (സംവാദം) 11:02, 27 ഡിസംബർ 2021 (IST)
  11. MVRatnakumar (സംവാദം) 22:33, 27 ഡിസംബർ 2021 (IST)

മാപ് ടൂൾ

വിക്കിഡാറ്റ

Thrissur district