എൻ എ എൽ പി എസ് എടവക/സ്കൂൾ ന്യൂസ് ബുള്ളറ്റിൻ

20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/സ്കൂൾ ന്യൂസ് ബുള്ളറ്റിൻ എന്ന താൾ എൻ എ എൽ പി എസ് എടവക/സ്കൂൾ ന്യൂസ് ബുള്ളറ്റിൻ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ വാർത്ത ആക്കുകയും സ്കൂൾ യു ട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു.വായന ദിനത്തോടനുബന്ധിച്ചു നടന്ന വാർത്താ അവതരണ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത മികച്ച കുട്ടി  വാർത്ത അവതാരകരെ കൊണ്ട് വാർത്ത വായിക്കുകയും എടവക  എൻ എ എൽ പി എസ്  ന്യൂസ് ബുള്ളറ്റിനായി അവതരിപ്പിക്കുകയും ചെയ്യുന്നു.

കൂടുതൽ അറിയാൻ

https://youtu.be/ysMJEMDpU0Y

https://youtu.be/iXn31n2tGQg

https://youtu.be/XMsUMcrpDXA

https://youtu.be/PrnQF6ETrQE

https://youtu.be/V5BTFHlTs1A

https://youtu.be/m2nRMeG00TM