ഉള്ളടക്കത്തിലേക്ക് പോവുക

എൻ എ എൽ പി എസ് എടവക/ക്ലാസ് ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്ലാസ് ലൈബ്രറി എന്ന താൾ എൻ എ എൽ പി എസ് എടവക/ക്ലാസ് ലൈബ്രറി എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ലൈബ്രറിയും ആയി  സഹകരിച്ചുകൊണ്ട് ഓരോ ക്ലാസിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തുവരുന്നു . ക്ലാസ് ടീച്ചർക്കും  ക്ലാസ്സ് ലീഡർക്കും ആണ്  ക്ലാസ്സ് ലൈബ്രറിയുടെ ചാർജ് . ആഴ്ചയിൽ ഒരുദിവസം ലൈബ്രറി പുസ്തകം  മാറ്റുന്നതിനും എടുക്കുന്നതിനും അവസരമുണ്ടായിരിക്കും. പുസ്തകം വായിച്ചാൽ അത് മാറ്റുന്നതിനൊപ്പം ആ പുസ്തകത്തെ കുറിച്ച് എഴുതിയ കുറിപ്പും ക്ലാസ് അധ്യാപികയെ കാണിക്കണം.  അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിയും കൃത്യമായ പുസ്തകം വായിക്കുന്ന ശീലത്തിലേക്ക് എത്തിച്ചേരുന്നു. കുട്ടികൾ അവരുടെ ജന്മദിന ദിവസത്തിൽ ഇതിൽ ക്ലാസ് ലൈബ്രറിയിലേക്ക് അ ഓരോ പുസ്തകങ്ങൾ ഞങ്ങൾ സംഭാവന ചെയ്യുകയും  ക്ലാസ് ലൈബ്രറി വിപുലീകരിക്കുകയും ചെയ്യുന്നു.