എൻ എ എൽ പി എസ് എടവക/ക്ലാസ് PTA

20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ക്ലാസ് PTA എന്ന താൾ എൻ എ എൽ പി എസ് എടവക/ക്ലാസ് PTA എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ഓരോ മാസവും ക്ലാസ് പിടിഎ നടത്തിവരുന്നു. ക്ലാസ് അധ്യാപകരുടെ സൗകര്യം പ്രകാരം തീയതി തീരുമാനിക്കാവുന്നതാണ്. ഓൺലൈനായും ഓഫ്‌ലൈനായും കൃത്യമായ ഇടവേളകളിൽ ക്ലാസ് പിടിഎ നടപ്പാക്കിവരുന്നു. ഓരോ യൂണിറ്റ് ടെസ്റ്റിന് ശേഷവും വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തി അവ രക്ഷിതാക്കളുടെ വിലയിരുത്തലിനും സാധ്യമാക്കുന്നു. അതുവഴി കുട്ടികളുടെ പഠന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം ലഭിക്കുന്നു.