എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/സംരക്ഷണം എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/സംരക്ഷണം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷണം

 
ഭംഗിയുള്ള ഭൂമിയെ പുകകൾ തുപ്പി
മാലിന്യങ്ങൾ വലിച്ചെറിഞ്ഞു
ശുചിത്വമില്ലാതെ ഭംഗിയില്ലാ
മരുഭൂമിയാക്കല്ലേ, കൊറോണ പോലെ
പല വക അണുക്കൾ ഇനിയും
വരാതിരിക്കാൻ കാക്കുക ഭൂമിയെ
ജീവനെ പോലെ.... ഓർക്കുക കൂട്ടരെ
ഇവിടം നശിച്ചു പോയാൽ
നാം എങ്ങോട്ട് പോവും?

 

ഓസ്റ്റിൻ വർക്കി
1 A എൻ എ എൽ പി എസ് എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത