ഉള്ളടക്കത്തിലേക്ക് പോവുക

എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


ചെറുത്തു നിന്നിടും
ഭയന്നിടില്ല നാം
കൊറോണയെന്ന ഭീകരനെ
തുരത്തിടും വരെ
കൈകൾ കഴുകിടാം
അകലം പാലിക്കാം
നാട്ടിൽ നിന്നീ വിപത്ത്
അകന്നിടും വരെ
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തിടാം
പരത്തിടില്ല കോവിഡിൻ
ദുഷിച്ച ചീത്തണുക്കളെ
മാസ്കുകൾ ധരിച്ചു തന്നെ
പുറത്തിറങ്ങിടാം
പടപൊരുതാം ധീരമായി
ചെറുത്തു നിന്നിടാം
ഓഖിയും സുനാമിയും
പ്രളയും കടന്നുപോയ്
ധീരരായി കരുത്തരായി
ചെറുത്തു നിന്നതോർക്കണം
          

 

ജോയൽ ബിനോയ്
5 A എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത