ജി. എച്ച്. എസ്. എസ്. പള്ളിക്കര/ഗ്രന്ഥശാല

19:54, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12008 (സംവാദം | സംഭാവനകൾ) ('മലയാളം, ഇംഗ്ലീഷ് , ഹിന്ദി, അറബിക്, കന്നഡ എന്നീ ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലയാളം, ഇംഗ്ലീഷ് , ഹിന്ദി, അറബിക്, കന്നഡ എന്നീ ഭാഷകളിലായി അയ്യായിരത്തോളം സാഹിത്യ വൈജ്ഞാനിക പുസ്തകങ്ങൾ ഗ്രന്ഥ ശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യ ടീച്ചർ (എച് സ് ടി മലയാളം) ആണ് ചുമതല. ക്‌ളാസ് അടിസ്ഥാനത്തിൽ പുസ്തക വിതരണം നടന്നു വരുന്നു