ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmadatharakkani (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ടൂറിസം ക്ലബ്

കൺവീനർ - ജംഷാദ് സാർ


ക്ലബിന്റെ ആഭിമുഖ്യത്തിൽ ഫീൽഡ് trip മുതൽ സ്കൂൾ ടൂർ വരെ നടത്തിവരുന്നു. എല്ലാവർഷവും , സ്കൂളിന്റെ സമീപത്തുള്ള പാലോട് ...ബൊട്ടാണിക്കൽ ഗാർഡൻ നെടുമങ്ങാട് കൊട്ടാരം.. അരിുവിക്കര ഡാം തുടങ്ങിയവ കാണാൻ അവസരമൊരുക്കുന്നു.. വർഷാവസാനം LP UP HS വിഭാഗങ്ങളായി തിരിച്ച് സ്കൂൾ പഠന വിനോദ യാത്ര നടത്തുന്നു

ടൂറിസം ക്ലബിന്റെ ആഭിമുഖ്യത്തിൻ പഠന വിനോദ യാത്ര
വനയാത്ര
ഫീൽഡ് ട്രിപ്പ് - ബൊട്ടാണിക്കൽ ഗാർഡൻ
പഠന വിനോദ യാത്ര
പഠന വിനോദ യാത്ര 1
പഠന വിനോദ യാത്ര 4