ബി സി ജി എച്ച് എസ് കുന്നംകുളം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BCGHSKUNNAMKULAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും കുട്ടികളിൽ മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും വേണ്ടി നടത്തിവരുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം സാഹിത്യവേദി വിദ്യാലയ പ്രവർത്തന ത്തിൻറെ ആരംഭത്തിൽ തന്നെ വായനാ ദിനാചരണവും വായനാ വാരവും ആചരിക്കുക വായനാ മത്സരം നടത്തി വല്ല വായനക്കാരെ തിരഞ്ഞെടുക്കുക നാടൻ പാട്ട് ഏകാഭിനയം സാഹിത്യ പ്രശ്നോത്തരി കവിതാലാപനം ഉപന്യാസരചന തുടങ്ങിയ മത്സരയിനങ്ങൾ സ്കൂളിൽ നടത്തുന്നു . ജില്ല, ഉപജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തുവരുന്നു