പാഠ്യപ്രവർത്തങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ) (പാഠ്യ പ്രവർത്തനങ്ങൾ)

ജൂൺ 1- ഓൺലൈൻ പ്രവേശനോത്സവം

ജൂൺ 5 - പരിസ്ഥിതി ദിനം

ജൂൺ 19- വായനാ ദിനം

ജൂലായ് 5- ബഷീർ ചരമ ദിനം

ജൂലായ് 21 -ചാന്ദ്രദിനം

ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം

ഓഗസ്റ്റ് 9 - നാഗസാക്കി ദിനം, ക്വിറ്റ് ഇന്ത്യ ദിനം

ഓഗസ്റ്റ്  15- സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 17 - കർഷക ദിനം

ഓഗസ്റ്റ് 21-ഓണാഘോഷം

ഓഗസ്റ്റ് 26 - സംസ്‌കൃത വാരാഘോഷം

സെപ്തംബർ 14- ഹിന്ദി ദിനം

സെപ്തംബർ 16 - ഓസോൺ ദിനം

ഒക്ടോബർ 1 -ശാസ്ത്രവും പരീക്ഷണവും

ഒക്ടോബർ 2 - ഗാന്ധിജയന്തി

ഒക്ടോബർ 7 - വീട്ടിൽ നിന്നൊരു പരീക്ഷണം

ഒക്ടോബർ 7 - ബാലസഭ

ഒക്ടോബർ 8 - എന്റെ ഒറിഗാമി

ഒക്ടോബർ 26 - ആരോഗ്യ ബോധവത്കരണ ക്ലാസ്

ഒക്ടോബർ27 -വയലാർ അനുസ്മരണം

നവംബർ 1 - കേരളപ്പിറവി, തിരികെ വിദ്യാലയത്തിലേക്ക്  

നവംബർ 10 - ലോക ശാസ്ത്ര ദിനം

നവംബർ 14 - ശിശു ദിനം

നവംബർ 22 - വൃക്ഷത്തൈ വിതരണം

ഡിസംബർ 8 - നാട്ടുവാഴ പൈതൃകം പദ്ധതി

ഡിസംബർ 15 -  ആകാശ കാഴ്ചയിലെ വിസ്മയങ്ങൾ സംവാദം

ഡിസംബർ 23- ക്രിസ്തുമസ് ആഘോഷം

ഡിസംബർ 24 - സ്മാർട്ട് ലൈബ്രറി ഉദ്ഘാടനം

ജനുവരി 4- ലൂയിസ് ബ്രയിൽ ദിനം

ജനുവരി 17- രാഷ്ട്രീയ ആവിഷ്കാര സപ്‌താഹ്

ജനുവരി 26 - റിപ്പബ്ലിക്ക് ദിനം

ഫെബ്രുവരി 14 - വീണ്ടും വിദ്യാലയത്തിലേക്ക്

ഫെബ്രുവരി 15 - പ്രീ- പ്രൈമറി പ്രവേശനോത്സവം

ഫെബ്രുവരി 21 - ലോക മാതൃഭാഷാ ദിനം

ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം

മാർച്ച് 8 - വനിതാ ദിനം

മാർച്ച് 9 - മാലിന്യ സംസ്കരണവും ശുചിത്വ വൽക്കരണവും പ്രൊജക്റ്റ് അവതരണം

മാർച്ച് 14 - ശാസ്ത്ര പരീക്ഷണം അസംബ്ലിയിൽ

മാർച്ച് 15 - സ്കൂൾ പച്ചക്കറി വിളവെടുപ്പ്

"https://schoolwiki.in/index.php?title=പാഠ്യപ്രവർത്തങ്ങൾ&oldid=1800471" എന്ന താളിൽനിന്ന് ശേഖരിച്ചത്