അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/Back to School

Schoolwiki സംരംഭത്തിൽ നിന്ന്
16:43, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31074.swiki (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2 വർഷത്തെ കോവിഡ് കാലഘട്ടത്തിനു ശേഷം ഓർമ്മകൾ പലതും തീറെഴുതിക്കൊടുത്ത ആ പഴയ ക്ലാസ്സ്മുറികളിലേയ്ക്കും വക്കു പൊട്ടിയ സ്ലേറ്റിന്റെ മറുപുറങ്ങളിൽ എത്ര മഷിത്തണ്ടുകൊണ്ടു മായിച്ചിട്ടും മാഞ്ഞുപോകാത്ത ഓർമ്മകളിലേക്ക് വീണ്ടും ഒരു തിരിച്ചുവരവ്.