എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meshssmkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഹയർസെക്കന്ററി

എം ഇ എസ്സ് എച് എസ് എസ് മണ്ണാർക്കാട് ന്റെ  ഹയർ സെക്കന്ററി വിഭാഗത്തിൽ 625 വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു.22 അധ്യാപരും ഹയർ സെക്കന്ഡറിയിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീ : നജ്മുദ്ധീൻ aanu. സയൻസ് വിഭാഗത്തിൽ രണ്ട്‌ ബാച്ചും, കമ്പ്യൂട്ടർ science, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗത്തിൽ ഓരോ ബാച്ചും ആണ് അടങ്ങുന്നത്. മണ്ണാർക്കാട് മേഖലയിൽ തന്നെ ഹയർ സെക്കന്ററി വിഭാഗത്തിൽ വലിയ വിജയശതമാനം ലഭിക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് എം ഇ എസ്സ്. വിവിധ ക്ലബ്‌ പ്രവർത്തനങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിളിലും സ്കൂൾ മുന്നിട്ട് നിൽക്കുന്നു. കരുത്ത്, സൗഹൃദ, എൻ എസ് എസ്, scout& ഗൈഡ് തുടങ്ങിയ വിഭാഗം വളരെ നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു