പ‍ഞ്ചായത്ത് യു പി എസ് തെങ്ങുംകോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thengumcodeups (സംവാദം | സംഭാവനകൾ) (→‎തെങ്ങുംകോട് യു.പി.എസ്സ് (1957))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തെങ്ങുംകോട് യു.പി.എസ്സ് (1957)

തെങ്ങുംകോട് യു.പി.എസ്സ് ഉണ്ടാകുന്നതിനു മുമ്പ് ഈ പ്രദേശത്തുള്ള കുട്ടികൾ അഞ്ചാം ക്ലാസ്സിനു മുകളിലോട്ട് വിദ്യാഭ്യാസത്തിനായി ഏകദ്ദേശം നാലു കിലോമീറ്ററോളം ദൂരെ പോകണമായിരുന്നു.അന്നത്തെ പഞ്ചായത്തു പ്രസിഡൻറ് ആയിരുന്ന ശ്രീ എൻ വാസുദേവൻപ്പിള്ള യുടെ ശ്രമഫലമായി തെങ്ങുംകോട്, കല്ലറ പഞ്ചായത്തിൻറ മാനേജുമെൻറിൽ ഒരു യു.പി സ്കുൾ അനുവദിച്ചു കിട്ടുകയുണ്ടായി.