ആർ.എം.എച്ച്.എസ്. മേലാറ്റൂർ/ആർട്‌സ് ക്ലബ്ബ്

15:55, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48055wiki (സംവാദം | സംഭാവനകൾ) ('സ്കൂൾ കലോത്സവ വേദിയിൽ  തങ്ങളുടേതായ നേട്ടങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ കലോത്സവ വേദിയിൽ  തങ്ങളുടേതായ നേട്ടങ്ങളുമായി ഓരോ വർഷവും മുന്നേറുകയാണ് മേലാറ്റൂർ ആർ.എം സ്കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ഇടപെടലുകളും പ്രോത്സാഹനവും ഏറെ വിലമതിക്കുന്നതാണ്.