ജിയുപിഎസ് അരയി/പ്രധാനനേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12335 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നേട്ടങ്ങൾ....

  • മാതൃഭൂമി സീഡ് പുരസ്കാരം 2018-19.
  • പ്രതിഭോത്സവം സംസ്ഥാനതലം രണ്ടാം സ്ഥാനം.
  • വിദ്യാരംഗം ആസ്വാദനക്കുറിപ്പ് മത്സരം സബ് ജില്ലാതലം ഒന്നാം സ്ഥാനം.
  • അക്ഷരമുറ്റം ക്വിസ് ജില്ലാതലം മൂന്നാം സ്ഥാനം.
  • സംസ്കൃതം വാർത്താവായന മത്സരം ജില്ലാതലം മൂന്നാം സ്ഥാനം
  • യു.എസ്,എസ് 2019-20 , 3 പേർക്ക്.
  • എൽ .എസ്.എസ് 2019-20 ,9 പേർക്ക്.
  • യു.എസ്,എസ് 2020-21 , 3 പേർക്ക്.
  • എൽ .എസ്.എസ് 2020-21 , 18 പേർക്ക്.
    എൽ .എസ്.എസ് , യു.എസ്,എസ് വിജയികൾ 2020-21