ജി.യു.പി.എസ്. ചളവ/ആശ്വാസ് പദ്ധതി കൂടുതലറിയാൻ....

Schoolwiki സംരംഭത്തിൽ നിന്ന്
15:41, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalava (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആശ്വാസ് പദ്ധതി

സ്‌ക‌ൂൾ പരിസര പ്രദേശത്ത് ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഹെഡ്മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത്. അദ്ധ്യാപകരിൽ നിന്നും പ്രതിമാസം കളക്ഷൻ വഴിയാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്