എ.യു.പി.എസ് തൂവൂർ തറക്കൽ/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവും കായികവുമായ വളർച്ചക്ക് ഉതകുന്ന രീതിയിൽ ഒട്ടനവധി പ്രവർത്തനങ്ങൾ തറക്കൽ സ്കൂൾ സംഘടിപ്പിച്ചുക്കൊണ്ടിരിക്കുന്നു .അതോടൊപ്പം തന്നെ പേരന്റ്സിന്റെ കാലികമായ വളർച്ചക്കും അധ്യാപകരുടെ ക്രിയാത്മകവും വൈവിദ്ധ്യാധിഷ്ഠിതമായ ഉയർച്ചക്കും ഉതകുന്ന ക്ലാസുകൾ തറക്കൽ സ്കൂൾ സംഘടിപ്പിച്ചുകൊടിരിക്കുണ്ട് .