ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫിലിം ക്ലബ്ബിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തു അവരുടെ അഭിരുചിക്കും അനാസറിച്ചുള്ള ഫിലിമിന്റെ മേഖലകളിൽ പരിശീലനം നൽകി . കഥ, തിരക്കഥ ,സംഭാഷണം എന്നിവയുടെ രചനയിൽ പരിശീലനം നൽകി . ക്യാമറ  , മേക്കപ്പ് , കോസ്റ്റൂസ് , ഡബ്ബിങ് എന്നീ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകി .പരിശീലനം സിദ്ധിച്ച കുട്ടികളുടെ സേവനം ലഭ്യമാക്കിക്കൊണ്ട്  കോമ്പസ് എന്ന  ഷോർട് ഫിലിം നിർമ്മിച്ചു . തിരക്കഥ രചന ക്യാമ്പ് കുട്ടികൾക്കായി സംഘടിപ്പിച്ചു .

ഫിലിം ക്ലബ്ബ് തയ്യാറാക്കിയ കോമ്പസ് എന്ന ഷോർട് ഫിലിം