എ.യു.പി.എസ് തൂവൂർ തറക്കൽ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajinimp (സംവാദം | സംഭാവനകൾ) (ചെറിയാതിരുത്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ ഏറെ കിട്ടിയ സ്കൂൾ ആണ് തറക്കൽ സ്കൂൾ .സബ് ജില്ലാ -ജില്ലാ തലങ്ങളിൽ കല-കായിക മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമായ തറക്കൽ സ്കൂളിലെ വിദ്യാർത്ഥികൾ ഒരുപാട് മത്സരങ്ങളിൽ ഒന്നാമതാണ്.