ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്നേഹ സംഗമം 2019

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47110-hm (സംവാദം | സംഭാവനകൾ) (''''<big>സ്നേഹ സംഗമം  2019</big>'''         <big>നൊച്ചാട് ഹയർ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്നേഹ സംഗമം  2019

        നൊച്ചാട് ഹയർ സെക്കറ്ററി സ്ക്കൂൾ സ്പാർക്, ജെ ആർ സി, സ്‍കൗട്ട്, ഗൈഡസ്, എസ് പി സി എന്നിവയുടെ സഹകരണത്തോടെ ഗ്യഹാ കന്ന സ്നേഹ സംഗമം നടത്തി സ്ക്കൂളുമായി ബഡ പ്പെട്ട 500 വീടുകളിൽ ഓണം ബക്രീദ് ആഘോഷം ഒരുക്കിയായിരുന്നു പരിപാടി നടത്തിയത് മന്ത്രി ടി.പി രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു പാ ര്യ മേഘലകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ യാഥാർത്ഥ്യമാക്കുന്നത് ഇത്തരം സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ ഇടപെടലുകളാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക പ്രമുകർ പങ്കെടുത്തു