ജി.എൽ.പി.എസ്സ്. കരിക്കിൻമേട്/ പരിസ്ഥിതി ക്ലബ്ബ്
കരിക്കിൻമേട് ഗവൺമെൻറ് എൽ പി സ്കൂളിൽ
പരിസ്ഥിതി ക്ലബ്ബ് വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു.
ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം വൃക്ഷതൈ നടീൽ സ്കൂൾ സൗന്ദര്യ വത്കരണം പച്ചക്കറിത്തോട്ട നിർമ്മാണം തുടങ്ങിയവ നടപ്പിലാക്കി വരുന്നു.