ജി.എച്ച്.എസ്. പന്നിപ്പാറ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48134 (സംവാദം | സംഭാവനകൾ) ('പഠനത്തിന് പുറമെ കുട്ടികളിൽ കലാരംഗങ്ങളിൽ അഭി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠനത്തിന് പുറമെ കുട്ടികളിൽ കലാരംഗങ്ങളിൽ അഭിരുചി ഉണ്ടാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ആർട്സ് ക്ലബ് ആരംഭിച്ചത്.ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ കലാമേളകളിൽ കുട്ടികൾ മിന്നും  വിജയം കരസ്ഥമാക്കി.വിവിധ പ്രവർത്തനങ്ങളിലൂടെ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയും വേണ്ട നിർദേശങ്ങൾ നൽകി അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നത് ക്ലബിന്റെ പ്രഥമ ഉത്തരവാദിത്വമാണ്