ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/സോഷ്യൽ സയൻസ് ക്ലബ്ബ്

14:45, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekites18028 (സംവാദം | സംഭാവനകൾ) ('എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം 17/8/20 21ന് പി മുഹമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ് എസ് ക്ലബ്ബിന്റെ ഉദ്ഘാടനം 17/8/20 21ന് പി മുഹമ്മദ് മുസ്തഫ സാർ (പ്രിൻസിപ്പൽ ഇൻ ചാർജ് ഡയറ്റ് മലപ്പുറം) നിർവഹിച്ചു. ഗൂഗിൾ മീറ്റ് വഴി ആയിരുന്നു ഉദ്ഘാടനം. 6 എ ക്ലാസിലെ അമേയ ന ന്ദാകിനിയുടെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. യുപി ക്ലബ് സെക്രട്ടറി ഫാത്തിമ ഹന്ന സ്വാഗതം പറഞ്ഞു എച്ച് എസ് ക്ലബ് പ്രസിഡണ്ട് ഫാത്തിമ ഹെന്നത്ത്‌ അധ്യക്ഷയായിരുന്നു. എച്ച് എം മോഹൻരാജൻ സാർ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എച്ച് എം സൗദാമിനി ടീച്ചറും സ്റ്റാഫ് സെക്രട്ടറി ശാന്തി ടീച്ചറും യുപി ക്ലബ് പ്രസിഡണ്ട് റിഫയും ആശംസ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. എച്ച്എസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് സഹീദ് നന്ദി അറിയിച്ചുകൊണ്ട് പ്രോഗ്രാം അവസാനിപ്പിച്ചു.

quiz winners