എസ്.എൻ.വി.എച്ച്.എസ്.പനയറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snvhspanayara42073 (സംവാദം | സംഭാവനകൾ) ('വിത്തും വളവും നനുത്ത മണ്ണും ഉത്തമമായ കാലാവസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിത്തും വളവും നനുത്ത മണ്ണും ഉത്തമമായ കാലാവസ്ഥയും നല്ല വിളവിനായി മണ്ണറിഞ്ഞു മനസ്സറിഞ്ഞു അധ്വാനിക്കണം എന്നും വിശ്വസിക്കുന്ന ഒരു ജന വിഭാഗമാണ് ഈ നാട്ടുകാർ. കൃഷിയും കാർഷിക വിളകളും കാർഷിക ഉത്സവങ്ങളുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ ജനങ്ങളുടെ ജീവിതം. സമീപത്തെ അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങൾ എല്ലാം തന്നെയും കൊയ്ത്തും നടവുംമായും ബന്ധപ്പെട്ടവയാണ്. വർക്കലയിലെ സാംസ്കാരിക തീർത്ഥാടന കേന്ദ്രങ്ങളായ ശിവഗിരി ശാരദാമഠം കണ്വാശ്രമം എന്നിവ ഈ നാടിനോട് ചുറ്റിപ്പറ്റിയുള്ള സാംസ്കാരിക കേന്ദ്രങ്ങൾ ആണ്.

1953 ഓഗസ്റ്റ് 15 ആം തീയതി രൂപംകൊണ്ട ചെമ്മരുതി ഗ്രാമപഞ്ചായത്ത് ഇന്ന് വർക്കല താലൂക്കിലെ സാംസ്കാരിക കേന്ദ്രമായി നിലകൊള്ളുന്നു.
Ente nadu panayara