സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsveliyanad (സംവാദം | സംഭാവനകൾ) ('== ആർട്സ് ക്ലബ് == കുട്ടികളിൽ കലയോടുള്ള ആഭിമുഖ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർട്സ് ക്ലബ്

കുട്ടികളിൽ കലയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും അതുവഴി ഒഴിവുവേളകൾ ആനന്ദകരമാക്കുന്നതിനും ഈ ക്ലബ്ബ് പ്രവർത്തിക്കുന്നു. സംഗീതം, നൃത്തം , വാദ്യം, രചന എന്നിങ്ങനെ വിവിധ തരത്തിലുള്ള കലാരൂപങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രോത്സാഹിപ്പിക്കുന്നു.