സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
കണക്കിലെ കളികളിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്നതിനായി ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബ്. സബ്ജില്ല ജില്ലാ മേളകളിൽ പങ്കെടുത്ത മികച്ച വിജയം കരസ്ഥമാക്കുന്നു. സ്കൂൾതലത്തിൽ ദിനാചരണങ്ങളോനോടനുബന്ധിച്ച് ക്വിസ്സ്, സെമിനാർ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു.