ജി.ബി.എച്ച്. എസ്.എസ്. തിരൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsstirur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനം തുടങ്ങിയത് ഓൺലൈനിലൂടെയായിരുന്നു. പ്രശസ്ത നാടൻപാട്ട് കലാകാരനും കേരള ഫോക്‌‍ലോർ അക്കാദമി ചെയർമാനുമായ സി.ജെ കുട്ടപ്പൻ ഉദ്സർഗഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. ഉപജില്ലാതല പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടാ‍യിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ കുരുത്തോല എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്ചു