എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- 45 രാഷ്‌ട്രപതി അവാർഡുകൾ
- 25 രാജ്യപുരസ്‌കാർഅവാർഡ് ജേതാക്കൾ
- പുകയിലവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് റീജിയണൽ കാൻസർ അസോസിയേഷന്റെ എക്‌സലൻസ് അവാർഡ് തുടർച്ചയായി നാല് വർഷം
- കേരളത്തിലെ ഏറ്റവും മികച്ച സ്‌കൗട്ട് ട്രൂപ്പുകളിൽ ഒന്ന്
- മികച്ച സ്‌കൗട്ട് മാസ്‌റ്റർക്കുള്ള ചാണ്ടപിള്ള കുര്യാക്കോസ് അവാർഡും, മികച്ച പത്ത് വർഷത്തെ ലോങ്ങ് സർവ്വീസ് അവാർഡും സ്‌കൗട്ട് മാസ്‌റ്റർ ശ്രീ.ആർ.ഗോപിക്ക്