ജി.എം.യു.പി.സ്കൂൾ കക്കാട്/സോപ്പ് നിർമാണം

12:52, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വയം തൊഴിൽ കണ്ടെത്തി കുടുംബത്തിൽ വരുമാന മാർഗങ്ങൾ കണ്ടെത്തുന്നതിനു വേണ്ടി രക്ഷിതാക്കൾക്ക് സോപ്പ് നിർമാണ ശിൽപശാല നടത്തി.15 രക്ഷിതാക്കൾ പങ്കെടുത്തു.ശില്പശാലയിൽ വെച്ച് തയ്യാറാക്കിയ സോപ്പുകൾ കുട്ടികൾ തന്നെ അവരുടെ അയല്പക്ക വീടുകളിൽ വില്പന നടത്തി .