ഗവ. യു.പി.എസ്സ് നിലമേൽ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40230 (സംവാദം | സംഭാവനകൾ) ('=='''''<big>വിദ്യാരംഗം കലാസാഹിത്യവേദി</big>'''''== സാഹിത്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാരംഗം കലാസാഹിത്യവേദി

സാഹിത്യ രംഗത്ത് താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.