ജി. യു. പി. എസ്. തിരുവണ്ണൂർ/ ദേശീയ ഹരിതസേന ക്ലബ്
ദേശീയ ഹരിതസേന
(കെഇആർ/എൻജിസി/11/34)
തണൽ എക്കോ ക്ലബ് 2021
പരിസ്ഥിതി പഠനത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താനായി രൂപവത്കരിച്ച സ്ക്കൂൾതലത്തിലുള്ള കൂട്ടായ്മയാണ് ദേശീയ ഹരിത സേന.
ജൂൺ മാസത്തിൽ പ്രവർത്തനമാരംഭിച്ച ക്ലബ്ബിൽ 50 അംഗങ്ങളുണ്ട് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഹരിത സേനയുടെ നേതൃത്വത്തിൽ നടന്നു.പരിപാടികൾ പ്രൊഫ..ശോഭീന്ദ്രൻ മാസ്റ്റർ വെർച്ച്വലായി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം , "പരിസ്ഥിതി സംരക്ഷണം എന്തിന് എങ്ങനെ" പ്രസംഗമത്സരം - വീട്ടുപരിസരത്തെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് ഡ്രൈഡേ ആചരിക്കുക .വംശനാശഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങളെ ക്കറിച്ച് വിവരങ്ങൾ /ചിത്രങ്ങൾ ശേഖരിച്ച് കുറിപ്പ് തയ്യാറാക്കുക .വീട്ടുമുറ്റത്ത് ഒരു ഉദ്യാനം ,ഫലവൃക്ഷതൈകൾ നടൽ , മുൻ വർഷങ്ങളിൽ നട്ട ചെടികൾ പരിപാലിക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു .എൽ പി തലത്തിൽ പൂച്ചെടികൾ ,ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്ക്ൽ,പരിസരശുചീകരണം മുൻവർഷങ്ങളിൽ നട്ട ചെടിപരിപാലനം എന്നീ പ്രവർത്തനങ്ങൾ നടന്നു. 500 ഓളം കുട്ടികൾ പങ്കെടുത്തു
കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ
പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഉള്ള ഭാരത് കാ അമൃത മഹോത്സവം ഒന്നാം ദിവസം (ജൂലൈ 30 ശനി ) ജി യു പി സ്കൂൾ തിരുവണ്ണൂർ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി വടകര കെഎസ്ഇബി സബ് എഞ്ചിനീയർ രജീഷ് പി ടി കെ ബോധവൽക്കരണ ക്ലാസ്സ് നടത്തി .കുട്ടികളുടെ വീടുകളിൽ നടത്താനുദ്ദേശിക്കുന്ന ഊർജ്ജസംരക്ഷണമാർഗങ്ങളെക്കുറിച്ച് വീഡിയോതയ്യാറാക്കുകയുംചെയ്തു.ആഗസ്റ്റ് 1 രണ്ടാം ദിവസം കുട്ടികൾ വീടുകളിൽ ഡ്രൈഡേ ആചരിച്ചു. 120ഓളം കുട്ടികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
ഭാരത് കാ മഹോത്സവത്തിന് ഭാഗമായി തിരുവണ്ണൂർ ജി യു പി സ്കൂളിൽ ആഗസ്റ്റ് 2 അടുക്കള മാലിന്യങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് നിർമാണം എങ്ങനെ എന്നതിനെക്കുറിച്ച് തിരുവണ്ണൂരിലെ യുവകർഷകൻ ആയ സിദ്ദീഖ് യുടെ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ഹംനയുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു
കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ
പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു
സഹജീവികൾക്ക് ജീവാമൃതം പദ്ധതിക്ക് തുടക്കമായി
തിരുവണ്ണൂർ: തണൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് ദാഹജലം കിട്ടാതലയുന്ന സഹജീവികൾക്ക് ആശ്വാസം പകരാനായി വിദ്യാലയാങ്കണത്തിൽ തണ്ണീർക്കുടം ഒരുക്കി. ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ലാലി ടീച്ചർ നിർവ്വഹിച്ചു. കുട്ടികളിൽ മറ്റു ജീവികളോടുള്ള സഹാനുഭൂതിയുo സ്നേഹവും വളർത്താൻ ഉപകരിക്കുമെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ക്ലബ് അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കാളികൾ ആയി. വിദ്യാരംഗം കൺവീനർ . പരിസ്ഥിതി ക്ലബ് കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.