നാഗസാക്കി ഹിരോഷിമ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('പഴയകടയ്ക്കൽ: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഴയകടയ്ക്കൽ: ഹിരോഷിമാ ദിനാചരണത്തിന്റെ ഭാഗമായി വിദ്യാലയ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാലയ്ത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമാണം, യുദ്ധ വിരുദ്ധറാലി തുടങ്ങിയവ സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന സഡാക്കോ കൊക്കിന്റെ മാതൃകയും കുട്ടികൾ നിർമിച്ചു.ക്ലാസടിസ്ഥാനത്തിൽ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ , പി.ടി.എ പ്രസിഡൻറ് , തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകരായ ഫൗസിയ, മിനി, അസീസ് സ്കൂൾ ലീഡർ തുടങ്ങിയവർ നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=നാഗസാക്കി_ഹിരോഷിമ_ദിനം&oldid=1789377" എന്ന താളിൽനിന്ന് ശേഖരിച്ചത്