എ. യു. പി. എസ്. അഴിയന്നൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20354 (സംവാദം | സംഭാവനകൾ) (→‎സ്വാന്തനപ്പെട്ടിയും കുട്ടികൾക്കൊരു കൈത്താങ്ങു പദ്ധതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്വാന്തനപ്പെട്ടിയും കുട്ടികൾക്കൊരു കൈത്താങ്ങു പദ്ധതി

.സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്ന വരെ തങ്ങളാൽ കഴിയും വിധം സഹായിക്കുക എന്ന സദുദേശത്തോടുകൂടി   തുടങ്ങിയതാണ് സ്വാന്തനപ്പെട്ടി .കുട്ടികൾ പിറന്നാളിനോ മറ്റുവിശേഷാവസരങ്ങളിലോ വീട്ടിൽ നിന്നും കിട്ടുന്ന പൈസ സ്വാന്തനപ്പെട്ടിയിലിടുന്നു ,വർഷത്തിലൊരിക്കൽ പെട്ടി തുറക്കാനും  പൈസ എണ്ണി തിട്ടപ്പെടുത്താനും  കുട്ടികൾക്കു തന്നെ അവസരം കൊടുക്കുന്നു .ഈ യൊരു പ്രവർത്തനം കൊണ്ടു സമൂഹത്തിലെ അവശതയനുഭവിക്കുന്ന  പലർക്കും സ്വാന്തനമേകാൻ  ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .ഈയൊരു പ്രവർത്തനം കൊണ്ടു സമൂഹത്തിലെ അവശതയനുഭവിക്കുന്ന  പലർക്കും സ്വാന്തനമേകാൻ  ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട് .കുട്ടികൾക്ക് പഠനത്തിന്  സഹായകമാകും വിധം പഠനോപകരണകൾ  നൽകുന്ന കൈത്താങ്ങു പദ്ധതിയും  എടുത്തു പറയേണ്ട  ഒന്നാണ് ,പഠന സൗകര്യത്തിനായി  കുട്ടികൾക്ക് മേശയും കസേരയും  നൽകിയിട്ടുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം