(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ് മാഗസിനുകൾ നിർമ്മിച്ചു.വിദ്യാരംഗം കലാവേദിയുടെ നേതൃത്വത്തിൽ നിർമ്മിച്ച "കുരുത്തോല " മാഗസിൻ പ്രഥമസ്ഥാനത്തിന് അർഹത നേടി