വിദ്യാരംഗം കലാ സാഹിത്യവേദി

12:07, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ സമിതി പ്രവർത്തിക്കുന്നുണ്ട്. സി.ലീമാ മോൾ മാത്യു ആണ് ഈ വേദിയുടെ ചുമതല വഹിക്കുന്നത് .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ലാ തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.