11:43, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21068(സംവാദം | സംഭാവനകൾ)('ഗണിത പഠനം ആയാസമാക്കുവാനും,ലളിതമാക്കുവാനുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗണിത പഠനം ആയാസമാക്കുവാനും,ലളിതമാക്കുവാനുമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. പല തരത്തിലുള്ള പ്രവർത്തങ്ങൾ ഗണിത രൂപ നിർമാണങ്ങൾ,ഗണിതപൂക്കള മത്സരം എന്നിവ ഈ വർഷത്തെ മികവാർന്നതാണ് .