സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രാദേശിക പത്രം
![](/images/thumb/6/68/47332_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82.jpg/300px-47332_%E0%B4%87%E0%B4%82%E0%B4%97%E0%B5%8D%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D_%E0%B4%95%E0%B5%8D%E0%B4%B2%E0%B4%AC%E0%B5%8D_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82.jpg)
സ്കൂൾ ഓരോ വർഷവും വാർഷിക ദിനത്തോട് അനുബന്ധിച്ച് വാർഷിക പത്രങ്ങൾ പ്രസിദ്ധീകരിക്കുന്നു.
വിവിധ പേരുകളിൽ ആണ് ഈ പത്രങ്ങൾ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത് . കൂടാതെ കഴിഞ്ഞ 8 വര്ഷങ്ങളായി പെറ്റൽസ് എന്ന പേരിൽ ഇംഗ്ലീഷ് വാർഷിക പത്രവും പ്രസിദ്ധീകരിക്കുന്നു . അറബി , ഉറുദു, സംസ്‌കൃതം, ഹിന്ദി, മലയാളം ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ സന്ദർഭങ്ങളിൽ പത്രങ്ങൾ അതത് ഭാഷകളിൽ പലപ്പോഴായി പ്രസിദ്ധീകരിക്കുന്നു. കുട്ടികളുടെ രചനാ വൈഭവം പോഷിപ്പിക്കാനായി ക്ലാസ് പത്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ട് .