സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
ആനുകാലിക പ്രസിദ്ധീകരണങ്ങൾ,ദിന പത്രങ്ങൾ, മാഗസിനുകൾ, കളി ബുക്കകൾ ,തുടങ്ങിയവയെല്ലാം ഈ കോർണറിൽ സജ്ജീകരികികുകയും ഒരോ ക്ലാസ്സിലെയും വിദ്ധ്യാർത്ഥികൾക്ക് ചുമതല നൽകി അവയുടെ പ്രവർത്തനം അധ്യാപികമാരായ ശ്രീമതി നിജിഷ ടീച്ചറുടെയും കൃപ ടീച്ചറുടെയും മേൽ നോട്ടത്തിൽ നല്ല രീതിയിൽ നടന്ന് വരുന്നു.